വളരെ മോശമാണ് മൂവി .
എന്റെ പണം പോയി...ദുൽകർ സൽമാൻ സ്ക്രിപ്റ്റ് വായിച്ചില്ല എന്ന് മനസിലായി .
അച്ഛൻ മറയും 'അമ്മ മാരെയും
സഹോദരങ്ങളെയും വിഡ്ഢികൾ ആക്കുന്ന മൂവി .കല്യാണം ഒരു സംസ്കാരമാണ് .അത് വളി ഇട്ടു
മുടക്കേണ്ടത് അല്ല . കല്യാണം
മുടക്കാൻ പ്രേരിപ്പിക്കുന്ന ഒരു മൂവി .അത്രയും പ്രയാസപെട്ട് ഒരു കല്യാണം നടത്തുമ്പോൾ അത് എങ്ങനെ മുടക്കാം എന്ന് പറയുന്ന മൂവി .റിജി എന്ന പയ്യൻ കള്ളു കുടിക്കാത്ത ജോബ് ഉള്ള പയ്യൻ ആണെങ്കിൽ കുറച്ചു കൂടി നല്ലതാകും ആയിരുന്നു . ഗുണ്ടാ ജയൻ നായകൻ ആണോ .അയാൾ അല്ലെ ട്വിസ്റ്റ് കൊണ്ട് വരേണ്ടത് .കല്യാണം എന്ന സംസ്കാരത്തെ നശിപ്പിച്ച മൂവി .സ്ക്രിപ്റ്റ് റൈറ്റർ കിട്ടിയാൽ ഒന്ന് പൊട്ടിക്കണം.Saiju kuruppe good actor ..