Reviews and other content aren't verified by Google
അടിപൊളി സസ്പെൻസ് സിനിമ,,ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിച്ചു കാണാം,,വളരെ രസകരമായ ത്രില്ലെർ മൂവിയാണ് ഫോറൻസിക്..ടോവിനോ സൂപ്പർ ആണ്..
Forensic
Review·5y
More options
സൂപ്പർ മൂവി,,ഇത് ഒരിക്കലും ഒരു സാങ്കല്പിക കഥയല്ല,, ഇന്ന് ലോകം മുഴുവനും നേരിടുന്ന ഒരു വലിയ ചൂഷണത്തിന്റെ നേർകാഴ്ച.സൂപ്പർ സിനിമ, ഓരോ മലയാളിയും കാണേണ്ട സിനിമ