Reviews and other content aren't verified by Google
കാണേണ്ട സിനിമ തന്നെയാണിത്. മനോഹരമായൊരു ചലച്ചിത്ര അനുഭവം തന്നെ. സിനിമക്ക് മുന്നെത്തന്നെ പ്രശ്സ്തമായൊരു കഥ മറ്റൊരു മാധ്യമത്തിലേക്കു പരിവർത്തനപ്പെട്ടുവെങ്കിലും, കഥയുടെ കാവ്യഭംഗിക്കു ചേതമൊന്നുംc സംവിച്ചിട്ടില്ല.