ഇത് എത്ര തവണ വായിച്ചു എന്ന് അറിയില്ല. കാണാപാഠം എന്നു തന്നെ പറയാം. ഇനിയും വായിക്കാതെ ഇരിക്കാൻ കഴിയുന്നില്ല. Such an inspirational book.💕
ഈ ലോകത്ത് നമ്മൾ അറിയാതെ പൊകുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്, ഒരാളെ മനസിലാക്കാനും, അയ്യാളെ കേട്ടിരിക്കാനും വേദനകൾ അറിയാനും നമ്മൾ ഓരോരുത്തർക്കും കഴിയും എന്ന് ഈ പുസ്തകം എനിക്ക് കാണിച്ചു തന്നു. ഇത് മാത്രം അല്ല, ജോപ്പൻ ആരാണ് എന്നും മനസ്സിലാക്കി തന്നു.🤭😇
Thank you @Josephannumkuttyjose
for this marvelous contribution to the world of books.☺️