ജോജു ജോർജ് ന്റെ ആദ്യ സിനിമ പണി അദ്ദേഹം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.. എടുത്ത് പറയേണ്ട രണ്ട് കഥാപാത്രങ്ങൾ ആണ് ജുനൈസ് പിന്നെ നമ്മടെ സാഗറും.. അത്രക്കും നമ്മൾ വെറുത്തു പോവും ആ characters.. അതിൽ ആണ് അവരുടെ വിജയം..
മൊത്തത്തിൽ തൃശൂർ പശ്ചാത്തലം ആയി വരുന്ന ഈ സിനിമ one time watchable ആണ്.. ഇടക്ക് വരുന്ന കഥാപാത്രങ്ങൾ ലേശം കല്ല് കടി ആയി അനുഭവപെട്ടു..