Dear Sir
ഒരു ക്രൈം ത്രില്ലെർ എന്നു വിശേഷിപ്പിച്ചിരുന്ന സീരിയൽ ഇന്നു വെറും "പൈങ്കിളി " ആയി മാറിയതിൽ ദുഖമുണ്ട്.
എത്റ നാളായി "അപർണ വിനീത് ഭക്ഷണം" പ്രേക്ഷകർ സഹിക്കുന്നു ! ഇവരെ രണ്ടുപേരെയും കൂടുതൽ സമയം പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല. ഇക്കണക്കിനു പോയാൽ ഈ സീരിയൽ ജനം ഉപേക്ഷിക്കും. അത് ഒഴിവാക്കണമെന്നു അപേക്ഷിക്കുന്നു.
സ്നേഹപൂർവ്വം
പ്രസാദ്, ആറ്റിങ്ങൽ
Tel 89216 08819