Addicted this serial ❤️❤️❤️loving serial ❤️❤️ ഇത് പോലെ ഒരു സീരിയൽ ഒരിക്കലും ഇതിനു മുമ്പും ഇനിയു ഉണ്ടാവില്ല ❤️❤️ഒരു അപേക്ഷ മാത്രം ഇതിൽ നിന്ന് ഒരാളെയും മാറ്റരുത് casting അടിപൊളി ആണ്. അത് മാത്രം അല്ല ഒരുപാട് വലിച്ചു നീട്ടരുത്. ഒരുപാട് ആളുകളെ കൊണ്ട് സീരിയൽ കൊള്ളാതെ ആക്കരുത് ❤️❤️❤️