ഈ സിനിമ ഒരു ചരിത്രം ആണ് അത് കൊണ്ട് തന്നെ എനിക്ക് അതിൽ അഭിനയിച്ച എല്ലാവർക്കും നല്ല role തന്നെ കൊടുത്തു നന്നാക്കി എന്ന് വേണം പറയാൻ. ട്രോളാൻ നിക്കല്ല ഞാൻ ട്രോളിയവർക്കുള്ള മറുപടി ആണ്.. ഒരു -ve comment കിട്ടിയാൽ എന്നാൽ അതിനു പിറകെ കൂടുന്ന വരാണ് ആണ് അത് മറിച്ച് പോസ്റ്റ് comment ഉണ്ടോ എന്ന് നോക്കുന്നില്ല.
Mammukka മാത്രമല്ല അതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയായിട്ടുണ്ട്👍👍👍
Mamangam adipoli movie