കുറെ നാളുകൾക്കു ശേഷം കാത്തിരുന്ന ഒരു മലയാളം സിനിമ കാണാൻ കഴിഞ്ഞെന്നുള്ള സന്തോഷത്തിലാണ് ഞാൻ...
നാഷണൽ സൈക്കിലിംഗ് ചാമ്പ്യൻ ആയ തന്റെ മകളെ ഒളിമ്പിക്സിൽ മത്സരിപ്പിച്ചു തന്റെ രാജ്യത്തിനു വേണ്ടി ഒരു മെഡൽ നേടികൊടുക്കാനുള്ള ഒരു അച്ഛന്റെ ആഗ്രഹത്തിന്റെ കഥ പറയുന്ന ചിത്രം...
ഷൈനി സൈലസ് എന്ന പേരുള്ള ഒരു സൈക്കിലിസ്റ്റിന്റെ ജീവിതകഥയാണ് ഇവിടെ അവതരിപ്പിചിരിക്കുന്നത്...
തന്റെ വിജയത്തിനായി കഠിനമായി പ്രയത്നക്കുന്ന അവളുടെ ജീവിതത്തിൽ ചില സംഭവങ്ങൾ ഉണ്ടാവുകയും അതിനുശേഷം അവളുടെ ഒളിമ്പിക്സ് മോഹവും അവളുടെ അച്ഛന്റെ സ്വപ്നവും പൊലിഞ്ഞു പോവുന്നു...വിരലിൽ എണ്ണവുന്ന സ്പോർട് ചിത്രങ്ങൾ ഉള്ള മലയാളം സിനിമയിൽ ഈ ചിത്രം മികച്ചു തന്നെ നില്കും എന്നതിൽ സംശയം വേണ്ട...
ലോകത്തിലെ മിക്ക സ്പോർട്സ് താരങ്ങളും അഭിമുഖികരിക്കുന്ന പിശ്നങ്ങളും ഇവിടെ തുറന്ന് കാട്ടുന്നു...
നിലവിൽ മലയാളത്തിലെ ആവറേജ് നടി ആയ രാജേഷ
വിജയനും...ഏറ്റവും മികച്ച നടനായ സുരാജ് വെഞ്ഞാറമൂടിന്റെയും ഏറ്റവും നല്ല പ്രകടനം...
ഒരു നല്ല ഫീൽഗുഡ് സ്പോർട്സ് മൂവി...
ഈ film തീർച്ചയായും നിങ്ങളെ നിരാശപെടുത്തില്ല...ഉറപ്പ്...