ഒരു പിടി പുതുമുഖ താരങ്ങളുമായി ജനുവരി 12 ന് പുറത്തിറങ്ങിയ Queen എന്ന ചലച്ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു..
ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്ര ചിന്താഗതി എടുത്തു കണികാണും.. ഇന്നത്തെ സമൂഹത്തിലെ അണ്-പെണ്ണ് കുട്ടികൾ തമ്മിലുള്ള സൗഹൃദം, ക്ലാസ് മുറികളിലെ കൊച്ചു കൊച്ചു തമാശകള്‍ ഇവയെല്ലാം യാതൊരുവിധ കലറ്പ്പും കൂടാതെ എടുത്തു കാണിക്കുവാന്‍ dijo Joseph Antony കു കഴിഞ്ഞു..
ഏതാണ് ഒരു പെണ്‍കുട്ടിക്ക് അസമയം..
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു സംസാരിച്ചാല്‍ എന്താണ് തെറ്റ് .
എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ സിനിമ