വായിച്ചിരിക്കേണ്ട പുസ്തകം. കൊലപാതകത്തിന്റെ ക്രൂരതയ്ക്കും മരണത്തിന്റെ അനിവാര്യതയ്ക്കും ഉയരെ പ്രതീക്ഷ തന്റെ കുഞ്ഞിക്കണ്ണു മിഴിക്കുമ്പോൾ ജീവിതം അതിനെ വാരിയെടുക്കുന്നതു കാണാം. റസ്കോൾ നിക്കോവ് എന്ന കൊലപാതകിയുടെ കുറ്റത്തിനും ശിക്ഷയ്ക്കുമിടയിലുള്ള സ്തോഭജനകമായ ജീവിതം വിസ്മയിപ്പിക്കുന്നു. യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം കാട്ടിത്തരുന്നു....