ഇഷ്ടപ്പെട്ടു....
തുടക്കത്തിലെ
മാമാങ്കത്തിന് ശേഷം, ചാവേറുകളുടെ കുടുംബത്തെ കാണിക്കുന്ന രംഗങ്ങളിലെ മന്ദഗതി, ക്ലൈമാക്സിൽ മമ്മൂക്കയെക്കാ ൾ പ്രാധാന്യം മറ്റുള്ളവർക്ക് ലഭിച്ചത്.....
ഇതൊക്കെ ആയിരിക്കാം നെഗറ്റീവ് റെവ്യൂസിനു കാരണം....
Hats off to Great Mammookka..... കുറുപ്പ് എന്ന കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യം..... ഹീറോയിസത്തിനു വേണ്ടി വളച്ചൊടിക്കാമായിരുന്ന കഥയെ അങ്ങിനെ ചെയ്യാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന് .... 👍👍👍