ഒരു സ്റ്റാറിൽ കുറവ് മാത്രം നൽകാൻ കഴിയുന്ന മൂവി. ഭാഗ്യത്തിന് 0 star റേറ്റിംഗ് ഇല്ലാതായി പോയി. സിനിമയുടെ ഏറ്റവും വലിയ പരാജയം അഭിനയിക്കാനറിയാത്ത ഒരു നടനാണ്. ഡയറക്ടർ ഉദ്ദേശിച്ച കാര്യങ്ങളൊന്നും പ്രേക്ഷകരിലേക്കെത്തിക്കാൻ ആ നടന് (നടൻ എന്ന് പോലും വിളിക്കാൻ അർഹതയില്ലാത്ത, സന്തോഷ് പണ്ടിട്ടിന്റെ നിലവാരമുള്ള ) കഴിഞ്ഞിട്ടില്ല