Reviews and other content aren't verified by Google
സീരിയൽ കൊള്ളം എന്നാൽ അന്ദവിസ്വങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് കൊള്ളില്ല . ഇന്ന് പ്രസവം എടുക്കുന്ന കാര്യം പറഞ്ഞു.ഇത് കേട്ട് ചിരിയാണ് വരുന്നത്. ഗർഭം ഉണ്ടാകുന്നത് എങ്ങിനെ എന്ന് പോലും ആറിഞ്ഞ് കൂടാത്ത ആൾ കാർ ഡയലോഗ് അടിക്കുന്നു