മോഹൻലാൽ എന്ന ആൾ ഒരു അവതാരകൻ മാത്രമല്ലേ എന്ന് ചോദിക്കുന്നവരോട് ?
സ്ക്രിപ്റ്റിൽ ഉള്ളതാണോ ആ മുഖത്തു സാറിനെ കാണുമ്പോൾ മാത്രമുള്ള ആ നീരസവും അറപ്പും ?
സ്ക്രിപ്റ്റിൽ ഉള്ളതാണോ ആ പരിഹാസം ?
2 വീക്ക് അമ്മച്ചി എവിക്ടഡ് ആയപ്പോൾ അയാൾ സാറിനോട് തുറന്നു പറഞ്ഞു ' നിങ്ങൾ മുത്താണ് '
എന്ന്. കാരണം കാര്യങ്ങൾ ഇത്രയും ആയിട്ടില്ലായിരുന്നു അന്ന്.
പിന്നെ ഫാൻസ് ആയി , ആർമി ആയി.
ഇന്ത്യൻ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഒരു കാഴ്ച ആയി.
അതോടെ അസൂയ ആയി.
സാറിന്റെ കാര്യം ഒഴിവാക്കിയാൽ തന്നെ അമ്മു - അഭി ഒരു സീരിയസ് പ്രശ്നം പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ഒരിക്കൽ വിഷയം മാറ്റി
' നല്ല മാല ' എന്ന് പറയുന്നു.
ആര്യ ഇടുന്ന കമ്മലും വീണ ഇടുന്ന സാരിയും മസ്റ്റ് ആണ് പുകഴ്ത്തും .
ഇതും സ്ക്രിപ്റ്റഡ് ആണോ