ഒരു മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത മൂന്നു മരപ്പാഴുകളെ നേരിട്ട് ഫൈനലിൽ എടുത്ത്, നന്നായി കളിക്കുന്നവരെ എവിക്ഷനിൽ നിർത്തുക. എന്ത് കോപ്പിലെ കളിയാണിത്.
എന്നിട്ട്, ഞങ്ങൾ പ്രേക്ഷകരാണ് തീരുമാനിക്കുന്നത് എന്ന് പറയുകയും ചെയ്യും. നിങ്ങൾക്ക് മുൻ നിശ്ചയങ്ങൾ ഉണ്ടെങ്കിൽ അങ്ങനെ അങ്ങ് പോയാപ്പോരേ. എന്തിനാണ് പ്രേക്ഷകരെ പൊട്ടനാക്കുന്നത്. നാണം കെട്ട വോട്ടിംഗ് സിസ്റ്റം. ഓർഗനൈസിംഗ് ശരിയില്ല.