സൂപ്പറാണ് ഉപ്പും മുളക് നല്ല പരിപാടിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ഇത് കാണാതെ ഉറങ്ങുന്നില്ല എല്ലാ ഷോയും മുടങ്ങാതെ കാണും ഈ പരിപാടി നല്ല ഒരു എന്റെ ടൈം ആണ് ലച്ചു മുടിയൻ കേശു ശിവാനി ബാലു ചേട്ടൻ നീലി ചേച്ചി എല്ലാവരുടെയും അഭിനയം നല്ലതാണ് സൂപ്പർ സൂപ്പർ സൂപ്പർ........