ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി വിസ്മയം തീർത്തുകൊണ്ട് പിറന്ന ചരിത്ര സിനിമ
"മാമാങ്ക ചരിത്രം"അങ്ങ് വടക്ക് നിന്ന് മറ്റൊരു വീരഗാഥയുടെ ചാട്ടുളി ശബ്ദമാണ് തിയറ്ററില്‍. കുലംകുത്തിയായി മുദ്ര കുത്തപ്പെടുന്ന കഥാപാത്രത്തെ, ചരിത്രത്തില്‍ എങ്ങും രേഖപ്പെടുത്താതെ പോയ മനുഷ്യനെ കാവല്‍ നിര്‍ത്തി ചരിത്രം വളച്ചൊടിക്കാതെ അതേപടി ആവിഷ്കരിക്കുന്നു മാമാങ്കം. മമ്മൂട്ടി എന്ന താരത്തിന്റെ ആര്‍ത്തട്ടഹസിച്ചുള്ള നിറഞ്ഞാട്ടം പ്രതീക്ഷിച്ച് ആരും സീറ്റിലിരിക്കരുത്.
എന്നൊക്കെ മമ്മുക്ക കച്ചകെട്ടി ഇറങ്ങിയ സമയത്ത് എന്നും ചരിത്രം മാത്രമാണ് കുറിച്ചിട്ടുള്ളത് മമ്മുക്ക വീണ്ടും ചരിത്ര പുരുഷൻ വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ഒരാൾ മാത്രം "ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ"