വിചാരിച്ച അത്ര പോരായിരുന്നു,
വളരെ പ്രതീക്ഷയോടെ കണ്ട സിനിമയായിരുന്നു. വളരെ ഭംഗിയായി മാമാങ്കത്തിന് ചരിത്രം ഈ സിനിമയിൽ പ്രകടമാക്കി.
മമ്മൂക്കയുടെ ഡാൻസ് മറ്റുള്ളവർക്ക് കളിയാക്കാൻ ഇട്ടു കൊടുത്തു. ചില സീനുകൾ തെലുങ്ക് സിനിമ പോലെ യാണ് ചിത്രീകരിച്ചിരിക്കുന്നത്