Reviews and other content aren't verified by Google
Cheap waste movie don't watch it
Ludo
4 likes
Review·4y
More options
ഇന്നസെന്റ് കോമഡി കലക്കി
Anantha Vruthantham
Review·5y
More options
ഒരു പുതുമയും ഇല്ല പരമ ബോർ സിനിമ
Bobby
Review·6y
More options
ഈ അടുത്ത കാലത്ത് കണ്ട നല്ല ഒരു സിനിമ ആസിഫ് അലി aiswarya രണ്ട് പേരും നന്നായി അഭിനയിച്ചു
Vijay Superum Pournamiyum
Review·6y
More options
ഒരു അവേർജ് സിനിമ ആക്ഷൻ പരമ ബോർ ഒരാൾ 500 പേരെ ഒറ്റക് ഇടിക്കുന്നു തിയേറ്ററിൽ പോയി കാണാൻ ഉള്ളത് ഒന്നും ഇല്ല
Kodathi Samaksham Balan Vakeel
Review·6y
More options
chackochi legend one and only suresh gopi
Lelam
1 like
Review·6y
More options
ഇന്നലെ ആണ് കണ്ടത് നല്ല സിനിമ ജയറാം നന്നായി അഭിനയിച്ചു
Panchavarnathatha
1 like
Review·6y
More options
മലയാള സിനിമയിൽ ഇത് വരെ ഇറങ്ങിയതിൽ വെച്ച് വിതൃസ്തത ഉള്ള സിനിമ മുരളി ഗോപി കഥ ഒരു രക്ഷയുമില്ല പിന്നെ ദിലീപ് സിദ്ധാർഥ് മുരളി ഗോപി ഇവരുടെ അഭിനയം സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിചു my rating 4/5
Kammara Sambhavam
Review·7y
More options
dillep acting superb story direction everything is good
Ramaleela
Review·7y
More options
ആദ്യ ഭാഗം കാണാൻ പോയിരുന്നു തൃശിലേരിയിൽ ഗിരിജ തീയേറ്ററിൽ ഇതും പോവും തിരക്ക് കഴിയഞാൽ ഉടനെ