Reviews and other content aren't verified by Google
" ആദ്യ 40 മിനിട്ട് കഴിഞ്ഞാ ദിലീപ് വരുന്നത് 100 രൂപ ടിക്കറ്റ് എടുത്ത് 20 രൂപ പോലും മുതലായില്ല. സാധാരണക്കാരന്റെ പൈസ കളയുന്ന പരിപാടി, കുറച്ചു പേർ ഫസ്റ്റ് ഹാഫിന് എഴുന്നേറ്റു പോയി - നിരാശപ്പെടുത്തി - പടം