ഇതിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ
ഓരോ എപ്പിസോഡിലെയും ബാക്ക്ഗ്രൗണ്ട് സൗണ്ട് ആണ്..ഒരുമാതിരി മനുഷ്യന്നെ അമ്പരിപ്പിക്കാൻ വേണ്ടി എന്റിനോ വേണ്ടി തിളപ്പിക്കുന്ന സാമ്പാർ.നല്ല relaxing സീൻ വരുമ്പോഴും വെറുതെ കണ്ടിരിക്കുന്നവരെ മടുപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്.അതും ആ സീനുമായി ബന്ധം പോലും ഇല്ലാത്തത്. വെറും chavaraki കളയുന്ന കാര്യങ്ങൾ.
Atleast ഫ്രണ്ട്സ് പോലത്തെ സീരീസ് എങ്കിലും കണ്ടു നോക്കൂ.