നല്ലൊരു സിനിമയാണ്,,
വെറുതെ ഫാൻസുകാർ ഹൈപ്പ് കെറ്റിവച്ചതൊഴിച്ചൽ ബാക്കിയെല്ലാം ok ആണ്,,
തീർച്ചയായും കണ്ടിരിക്കേണ്ട പടം,,
ഓടി വിദ്യ എന്താണെന്ന് ലോകത്തിന് കാട്ടിത്തന്ന പടം,,
ഫാന്‍സുകാര്‍ക്ക് ചാടി മറിഞ്ഞു കളിക്കാൻ പറ്റില്ല അത്ര തന്നെ,,
ഏതാണ്ട് പുലിമുരുഗന്റ് അടുത്ത് എത്തിയിട്ടുണ്ട്,,
അത്രത്തോളം മാസ്സ് അല്ല,,
ചരിത്ര സിനിമയാണ് ആ രീതിയിൽ പോയി കാണുക,,......