നല്ല സിനിമയാണ്. കണ്ടുമടുത്ത പല കഥകളിൽ നിന്നും വ്യത്യസ്തം തുടക്കത്തിൽ ഉണ്ടായിരുന്ന ആകാംഷ ക്ലൈമാക്സ് വരുമ്പോൾ പാളി പോകരുത് എന്ന് പ്രതീക്ഷിച്ചിരുന്നു അത് അങ്ങനെ തന്നെ നിലനിർത്തി. ഇങ്ങനെ ഉള്ള സിനിമകളെ കൂടുതൽ ഉയർത്തേണ്ടതാണ് പിന്നെ മഞ്ജു ചേച്ചി ശെരിക്കും വിസ്മയിപ്പിച്ചു