ഇന്നലെ വരെ ഏറ്റവും ലാസ്റ്റ് കിടന്നിരുന്ന ആൾ മണിക്കൂറുകൾ കൊണ്ട് ഒന്നാം സ്ഥാനത്തെത്തുക! 😂
പക്ഷെ ഇതൊക്കെ behind talkiesൽ മാത്രേ കാണുന്നുള്ളൂ...
അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഉഡായിപ്പ് നടന്നിട്ടുണ്ടെന്ന്! 😂
Facebook-ൽ autolike ചെയ്യുന്നത് പോലെ ഒരു bot use ചെയ്ത് വോട്ട് ചെയ്യുന്നതാവാനാണ് സാധ്യത.
വേറെ unofficial സൈറ്റുകളിലും ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലും നടത്തുന്ന പോളിംഗിൽ രഞ്ജിനിയാണ് ഏറ്റവും ലാസ്റ്റ് 😃
WOMഉം രഞ്ജിനിയ്ക്ക് നെഗറ്റീവ് ആയാണ് കാണുന്നത്. എന്തായാലും ഒഫീഷ്യൽ വോട്ടുകൾ മറ്റാരേക്കാളും കുറവായിരിക്കും രഞ്ജിനിയ്ക്ക്.
പിന്നെ രഞ്ജിനിയെ പുറത്താക്കാതിരിക്കാൻ ചാനലിന് എന്തെങ്കിലും ഹിഡൻ അജണ്ട ഉണ്ടെങ്കിൽ മാത്രമേ രഞ്ജിനി രക്ഷപ്പെടൂ 😂
അല്ലെങ്കിൽ രഞ്ജിനി eliminate ആവുമെന്ന് 100% ഉറപ്പാണ് 😚