ശനിയാഴ്ച്ച രാത്രി 12 മണിവരെ വോട്ടിങ്ങ് ഉണ്ട് എന്ന് ലാല്‍ സാര്‍ പറഞ്ഞിട്ട്, വോട്ടിങ്ങ് കുറവാണ് എന്ന കാരണത്തില്‍ ഇടയ്ക്ക് വെച്ച് ഒരാളെ പുറത്താക്കിയത് മത്സരാര്‍ത്ഥികളെ മാത്രമല്ല, പ്രേഷകരെ കൂടി മണ്ടന്മാരാക്കിയതു പോലെ...
ഇതിപ്പൊ അതിഥി ആയതുകൊണ്ട് പ്രോഗ്രാം പ്രവര്‍ത്തകര്‍ക്ക് കുഴപ്പമില്ലായിരിക്കാം...
മറ്റാരെയെങ്കിലുമാണ് നിങ്ങള്‍ 5 പേര് തികയാന്‍ വേണ്ടി പുറത്താക്കിയിരുന്നെങ്കില്‍ സോഷ്യല്‍മീഡിയ ബിഗ് ബോസ് പൊളിച്ചടക്കിയേനേ...