ഞാൻകൂടെവരാംഎന്നോടൊപ്പം
ഗുളികനും ഉണ്ടാകും.
പുഞ്ചുരുളിയെ ചതിച്ചാൽ അത് ക്ഷമിക്കുന്നിരിക്കും. എന്നാൽ ഗുളികൻ ഒരിക്കലും ക്ഷമിക്കില്ല.
കല്ല്, കാട്, കടൽ, പുല്ല്, പൂവ്, പുഴ .....
എല്ലാം ഈശാവാസ്യം...
ഇടനെഞ്ചിന്റെ താളത്തിൽ ഇവയെ ചേർത്തു വെക്കുക...
താളം തെറ്റിക്കുന്നിടത്ത് നീ ഭൈരവനാകുക... അമ്മയെ തേറ്റയിലേറ്റിയുയരുന്ന വരാഹമൂർത്തിയാവുക... ഒടുവിൽ ഉയിര് കൂടു വിട്ടു പാറുമ്പോൾ നീ തീയിൽ കുളിച്ച് അവയിൽ ലയിക്കുക...
നിന്നിൽ നിന്നുരുവാർന്ന നിറവയറിൽ നിന്ന് വീണ്ടും പിറക്കുക... പുനരപി ജനനം....
#kanthara
ദൃശ്യ വിസ്മയം..
#kanthara
ഇജ്ജാതി പടം😱
അവസാന 20 മിനിറ്റ് uff🔥