മിന്നൽ മുരളി (2021)
അങ്ങനെ മലയാളം സിനിമയിക്ക് പറയാനും ഒരു സൂപ്പർഹീറോ സംഭവിച്ചു കഴിഞ്ഞു... 🔥 മിന്നൽ മുരളി 🔥
മലയാളത്തിൽ ഒരു സൂപ്പർ ഹീറോ സിനിമയിക്ക് നൽകാവുന്ന മാക്സിമം making ബാസിൽ ജോസഫ് ഇതിൽ നൽകിട്ടുണ്ട്👌
നായകൻ ആയ ടോവിനോ യുടെ പ്രകടനത്തെക്കാൾ ഗംഭീരവും interesting ആയി തോന്നിയത് Guru Somasundaram എന്ന സഹനായകന്റെ പ്രകടനം ആണ് 👌
ഇത് പോലെ പുത്തൻ concept ഉള്ള സിനിമകൾ ഓരോന്നും മലയാളം ഫിലിം ഇൻഡസ്ട്രിയിൽ സമീപ കലാത്ത് സംഭവിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം അഭിമാനാവും തോന്നാറുണ്ട് അതിനെ ഇരട്ടിപ്പിക്കുന്ന ഒന്നായി മിന്നൽമുരളി മാറി ✌️
ചില ഇടങ്ങളിൽ മാത്രം ഒരു ചെറിയ lag ഫീൽ തോന്നി പക്ഷേ അത് പെട്ടെന്ന് തന്നേ കവർ ചെയ്യും വിധം ഉള്ള സംഭവങ്ങൾ സിനിമയിൽ ഉണ്ടാവുന്നത് കൊണ്ട് വലിയ രീതിയിൽ affect ചെയ്തില്ല.. ✌️
Spider man നും സൂപ്പർ man ഒക്കെ പോലെ ഇതിനും വിവിധ part കൾ ഉണ്ടാവാം എന്ന ചെറിയ സൂചന climax നൽകുന്നുണ്ട് അങ്ങനെ സംഭവിക്കുവണേൽ ഇതേ ക്വാളിറ്റി ഐറ്റംസ് വരുവണേൽ മിന്നൽ മുരളി ഇന്ത്യക്ക് അകത്തും പുറത്തുമായി ചലനങ്ങൾ സൃഷിടിക്കാൻ ഉള്ള സാധ്യതകൾ ഉണ്ട് 🔥എന്തായാലും അതൊരു കാത്തിരിപ്പ് ആണ് 👌
ഞാൻ അമിത പ്രതീക്ഷയിൽ ഒന്നുമല്ല സിനിമയെ സമീപിച്ചത് പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോ പ്രതീക്ഷ ഒരൽപ്പം കൂടെ കൂടുതൽ കൊടുത്തിരുന്നേൽ സന്തോഷം ഇരട്ടി ആവുമായിരുന്നു എന്ന് തോന്നി Over All ഗംഭീരം 👌 Rating - 4/5