മുൻപ് സ്ഥിരമായി ഈ സീരിയൽ കണ്ണുമായിരുന്നു ഇപ്പോ കണ്ടിട്ട് നല്ല മടുപ്പ്ഉണ്ട്. മാറി മാറി ആള്ളുകളെ കാണണ്ട് പോകുകയും, തട്ടിക്കൊണ്ടു പോകുകയും ആണലോ നിങ്ങളുടെ ഇപ്പോളത്തെ പരിപാടി..... നന്നായി സമയം മാറ്റിയത്...
വേറെ ഒരു കഥ നിങ്ങൾക് ഇല്ലേ?
ദിവസങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനു എങ്ങനെ എത്രമാത്രം വെറുപ്പിക്കണോ?