Gunjan Saxena was not the first female pilot to go to the Kargil battlefield. The first woman pilot to go there was a Kerala woman named Sridevi Rajan .. History is distorted in this movie ..
ഗുഞ്ജൻ സക്സേന അല്ല ആദ്യത്തെ കാർഗിൽ യുദ്ധഭൂമിയിൽ പോയ വനിതാ പൈലറ്റ്. ആദ്യമായി അവിടെ പോയ വനിതാ പൈലറ്റ് ശ്രീദേവി രാജൻ എന്ന കേരളാ വനിതാ ആണ് .. ഈ സിനമയിൽ ചരിത്രം വളച്ചൊടിക്കപ്പെട്ടിരിക്കുന്നു ..