Reviews and other content aren't verified by Google
Worst movie... wasting of time
Gangubai Kathiawadi
1 like
Review·3y
More options
കാണികളെ ഇത്രയും മൂഞ്ചിച്ച ഒരു പടം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.... അവിഞ്ഞ കഥ.....ഊമ്പിയ ട്വിസ്റ്റ്.... തമാശ പേരിനുപോലും ഇല്ല.....നല്ലത് എന്ന് പറയാൻ സംഗീതവും ഛായാഗ്രഹണവും മാത്രമേ ഉള്ളൂ ....ഇമ്മാതിരി കോപ്പിലെ പടങ്ങൾ ഒക്കെ മമ്മൂട്ടി ഫാൻസിന് മാത്രമേ വിഴുങ്ങാൻ സാധിക്കൂ........ പടത്തിനു യോജിച്ച പേര് 'വെക്കടാ വെടി' എന്നാണ്..... ഞാൻ കൊടുക്കുന്ന റേറ്റിംഗ് 5.6/10 മമ്മൂട്ടി അടുത്ത കാലത്ത് ചെയ്ത പടങ്ങളിൽ നിന്നും ഒരു വ്യത്യാസവും ഇല്ല.....ഇങ്ങേർക്ക് റിട്ടയർ ആകാനുള്ള സമയം കഴിഞ്ഞു എന്നാണ് തോന്നുന്നത്.... ചുമ്മാ പോയി സമയവും പൈസയും കളഞ്ഞു....ഗുഡ് റിവ്യൂ ഒക്കെ കാശ് കൊടുത്തു ഉണ്ടാക്കിയതാണ്.....
Abrahaminte Santhathikal
5 likes
Review·6y
More options
കുഞ്ഞ് കഥ..... പക്ഷേ നന്നായി അവതരിപ്പിച്ചിട്ടുണ്ട്
Kuttanpillayude Sivarathri
Review·6y
More options
തട്ടിക്കൂട്ട് സിനിമ........ പോരാത്തതിന് അവസാനം ഒരു ഊമ്പിയ ട്വിസ്റ്റും... ചുമ്മാ സമയം കളഞ്ഞു.....
Kohinoor
Review·6y
More options
Very good movie.... Climax is super...dont belive imdb rating.... They are underrated some good movie like shutter...
Shutter
9 likes
Review·6y
More options
Female contestants (ശ്വേത, പേര്‍ലി തുടങ്ങിയവർ) കാഴ്ചക്കാരുടെ vote കിട്ടാൻ വേണ്ടി ആവശ്യം ഇല്ലാതെ കരഞ്ഞ് അഭിനയിക്കുകയാണ്.... രഞ്ജിനി ഹരിദാസ് നെ പോലുള്ള മാരണങ്ങളെ ഒഴിവാക്കിയാൽ ഷോ വളരെ സ്റ്റാന്‍ഡേഡ് ആയേനെ..