രാഷ്ടീയ, സാമൂഹിക, കുടുംബ ചിത്രം എന്ന് വിശേഷിപ്പിക്കാം.
സമൂഹത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്ന പ്രശ്നങ്ങളും, ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഇതിൽ ചൂണ്ടിക്കാട്ടുന്നു എന്നാണ് എനിക്ക് തോന്നിയത്. (ഉദാ; അഭിമന്യ കൊല).
കൂടാതെ കേരള രാഷ്ട്രീയത്തിൽ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യം കൂടി അതിൽ പ്രതിവാദിക്കുന്നു, പ്രായമായ രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ പടിയിറക്കം. നല്ലൊരു പ്രണയം ഇതിലുണ്ട്.
എല്ലാവരും കാണുക.