നല്ല ഒരു കുടുംബചിത്രം എന്ന് വേണം പറയാൻ.. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട് അന്നത്തെ കാലത്ത് എടുത്ത ചിത്രം ഇന്നത്തെ തലമുറ അവരുടെ നിലവാരത്തിൽ ഇന്നിന്റെ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്നു.. .. നമ്മളൊക്കെ തന്നെ ആണ് അതിലെ കഥാപാത്രങ്ങൾ എന്ന് ആർക്കും മനസസ്സിലാകും.. അത് യുവതമുറക്കും മുതിർന്നവർക്കും.. പുതിയ തലമുറ തീർച്ചയായും കാണേണ്ട ചിത്രം കൂടെ അച്ഛനെയും അമ്മയെയും ഒക്കെ കൂടി കൊണ്ട് പോയി കാണിക്കേണ്ട ചിത്രം .. ഈ സിനിമ പലപ്പോഴും നമ്മൾ അച്ഛനിലും അമ്മയിലും ശ്രെദ്ധിക്കാതെ വിട്ടുപോയ പലതും ഓർമിപ്പിക്കുന്നു.. പുതിയ വീക്ഷണകോണിലൂടെ സ്വന്തം കുടുംബത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ ഈ ചിത്രം ഒരുപാടുപേർക്ക് ഒരു പ്രചോദനം ആകും..
Tnks Rojin Thomas &team