മോശമല്ലാത്ത... ഒരു പടം, കുടുംബ പ്രേക്ഷർക്ക് ഇഷ്ടപ്പെടുമെങ്കിലും.... രമേശ് പിഷാരടിയെ ഒരു പൂർണ സംവിധായകൻ എന്നൊന്നും പറയാൻ പറ്റില്ല. കാരണം പഴയ സംവിധായകരായ സേതുമാധവൻ, iv ശശി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ ചിത്രങ്ങൾ കണ്ടു സംവിധാനം പഠിച്ച സിനിമ പോലെ തോന്നിക്കും.
നായികമാർ പുതുമുഖങ്ങൾ എന്ന പോരായ്മയും ഉണ്ട്.
ധർമജനെ അഭിനയിപ്പിക്കാതെ ഇരുന്നാൽ കൂട്ടുകാരൻ എന്ന നിലയിൽ റോൾ കൊടുത്തില്ല എന്ന പരാതി കിട്ടാതിരിക്കാൻ മാത്രം അഭിനയിപ്പിച്ചു.
ഗാനമേള ട്രൂപ്പിന്റ അവസ്ഥകൊളൊന്നും നന്നായി അവതരിപ്പിക്കാൻ തിരക്കഥക്കു സാധിച്ചില്ല എന്നതും ഒരു പോരായ്മയാണ്.
മമ്മുക്ക കിട്ടിയ റോൾ നന്നായി ചെയ്തു. Good performance ... ikka.
മോശം പടമെന്നൊനും.. പറയാൻ കഴിയില്ല.
മനോജ് k ജയൻ, സുരേഷ് കൃഷ്ണ... super..