Reviews and other content aren't verified by Google
Drishyam 2 exceeded my expectations. Jeethu Joseph's best after Drishyam is D2 itself, without a doubt!
Lot of unexpected twist and turns.
Lalettan, Meena, Murali Gopy, Ansiba... Acting 💯🔥
Uff🔥 Oru rekshayumilla🔥🔥
Drishyam 2
Review·1y
More options
#മരക്കാർ
സിനിമ കാണുന്നതിന് മുൻപ് ലാലേട്ടന്റെ ഇന്റർവ്യൂ കണ്ടായിരുന്നു...
ലാലേട്ടൻ പറഞ്ഞതുപോലെ ഇതൊരു Highly Emotional Film തന്നെയാണ്. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചിട്ടും അവസാനം ഒന്നും അല്ലാതായി പോകുന്ന മൊമന്റ്. Yes, സിനിമയിൽ മറ്റെന്തിനേക്കാളും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് ഇമോഷൻസിന് തന്നെയാണ് 💯
ചരിത്രത്തെ വളച്ചൊടിക്കാതെ റിയലിസ്റ്റിക് ആയി തന്നെ പ്രിയദർശൻ എടുത്തു വെക്കുകയും ചെയ്തു👍
പ്രിയദർശൻ പറഞ്ഞതുപോലെ ഇതൊരു ബാഹുബലി കെജിഎഫ് ലെവൽ ഉള്ള മാസ്സ് ചേരുവകൾ ചേർത്ത ചിത്രമല്ല...