സുമേഷ് & രമേഷ് കണ്ടു. രണ്ടു വരി കഥ രണ്ടു മണിക്കൂർ ഇരുപത് മിനിറ്റ് കൊണ്ട് പറഞ്ഞു.
ഈ കാലഘട്ടത്തിൽ ദിവ്യവും ആത്മാർത്ഥവുമായ പ്രണയം എന്നത് ഇല്ല എന്ന് ചലചിത്രം പറഞ്ഞു വക്കുന്നു.
One time watchable ആണ് ചിത്രം.
സാഹചര്യത്തിന് ഒത്ത തമാശകൾ നിറഞ്ഞ ചിത്രമാണ്. ചില ഇടങ്ങളിൽ കഥ വലിച്ചു നീട്ടിയത് അരസികമായി തോന്നി.