സിനിമ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു മലയാള സിനിമ,
ക്രൈം ത്രില്ലെർ എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്.ഒരു രക്ഷയില്ലാത്ത ട്വിസ്റ്റുകൾ, ബിജിഎം, ആർക്കൊക്കെ എന്തൊക്കെ റോൾ വേണമെന്ന് കൃത്യമായിട്ട് സംവിധായകൻ മനസിലാക്കിയിട്ടുണ്ട്
ബോളിവുഡ് ലെവെലിനെ കിടപിടിക്കുന്ന കഥാരചന ഒരു ലാഗുമില്ലാത്ത അടിപൊളി കഥ