ദുൽഖറിന്റെ കോൺഫിഡൻസ് എന്തായിരുന്നോ അത് തന്നെ ആണ് കണ്ണും കണ്ണും കൊള്ളയടിത്താൽ ⚡️⚡️
സിനിമയെ കുറിച്ച് അധികം എന്തെങ്കിലും പറഞ്ഞാൽ സ്പോയ്ലർ ആവാൻ ചാൻസ് ഉണ്ട്... ഇന്റർവെൽ തൊട്ട് പക്കാ ട്വിസ്റ്റിന്റെ അയ്യർ കളി അവസാനം വരെ.... 💥💥
റൊമാൻസ്, ത്രില്ലെർ, കോമഡി ഒക്കെ ഉള്ള ഒരു പക്കാ എന്റർടൈൻമെന്റ് ത്രില്ലർ 🤗.ഇന്റർവെൽ ബ്ലോക്ക് ഒക്കെ വേറെ ലെവൽ...
അവസാനം GVM ന്റെ VTV റഫറൻസ് ഒക്കെ ചുമ്മാ കിഴി