കമ്മാര സംഭവം പേര് പോലെ ഒരു സംഭവമാണ് . സത്യം പറഞ്ഞാൽ ഒന്ന് മനസിലായില്ല . എന്താണ് ഈ ഫിലിം കൊണ്ട് ഉത്തശ്ശിച്ചത് . ഹരീഷ് കണാരൻ ഇതിലും നല്ല ബഡായ് പറയും അത് കേളക്കാൻ രസമാണ് . ഇത് ശരിക്കും വെറുപ്പിക്കൽ ആണ്, ശരിക്കും അഭിപ്രായം എഴുതിയവർ ഫിലിം കണ്ടിട്ടുണ് എഴുതിയതേക്കില് സമ്മതിക്കണം . ദിലീപിന്റെ പടം ആണല്ലോ എന്ന് വിചാരിച്ചു പോയതാണ് , ചതിച്ചു , ൩ മണിക്കൂർ ശരിക്കു കാണികളെ കൊന്നു കൊലവിളിച്ചും , വിഢികളാക്കി .............