Reviews and other content aren't verified by Google
നല്ല സിനിമ, മമ്മൂക്ക, മുരളിഗോപി, ജോജു ജോർജ്..... എല്ലാവരും തകർത്തു, ഗോപി സുന്ദറിന്റെ ബിജിഎം കിടിലൻ
One
Review·1y
More options
അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ കാണാൻ പോയാൽ ക്ലൈമാക്സ് വരെ സഹിച്ചിരിക്കാം പക്ഷെ ക്ലൈമാക്സ്... കല്ല് വിഴുങ്ങാൻ വെള്ളം വേണ്ടി വരില്ല ചിലപ്പോൾ പക്ഷെ ഇത്... തിരക്കഥ ശക്തമാക്കാമായിരുന്നു, വളരെ മോശം, കൊലപാതകത്തിലേക്കു നയിക്കുന്ന കാരണം കേട്ടാൽ തലയിൽ കൈ വച്ചു പോകുന്നവസ്ഥ