84/2022
Star Trek: Discovery Season 1 (2017 - 2018)
അങ്ങനെ star trek catchup അതിന്റെ final leg ലേക്ക് എത്തിയിട്ടുണ്ട്. കാണും മുൻപ് തന്നെ ഒരുപാട് ഒരുപാട് ഒരുപാട് hatred കേട്ടിരുന്നു ഷോയെ പറ്റി. 20 minutes ന് മേലെ ഉള്ള യൂട്യൂബ് വീഡിയോ ഒക്കെ ഈ വിഷയത്തിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു സീസൺ കണ്ടപ്പോൾ i can see their anger, but i can also see how this is not that bad as they make it to be.
Episodic structure അല്ല. ഒരു serialised arc structure ആണ്. Start ഒക്കെ കുറച്ചു അധികം ബുദ്ധിമുട്ട് തോന്നി. Especially klingons. It took 10 episodes. But, i think I'm on board.
Alien designs are weird. Lot of blue shades. Klingon language parts are horrid. And everybody is on edge and federation top brass is basically a war mongerer organization at times. But, it's not as bad as people say it is.
Ds9, ENT ലൊക്കെ കണ്ട പോലൊരു grey area അല്ല ഇവിടെ. It's just opposite of everything federation values. First contact ന് വേണ്ടി, conflict avoid ചെയ്യാൻ, peace സൂക്ഷിക്കാൻ മരിക്കാൻ വരെ തയ്യാറാകുന്ന protagonists ന്റെ ഇടയിൽ, അങ്ങോട്ട് അറ്റാക്ക് ചെയ്യാൻ തുനിയുന്ന, genocide ന് സമ്മതം കൊടുക്കുന്ന, ഒരു entire planet ന്റെ future നെ bargaining chip ആയി കാണുന്ന protagonist, star trek ഭാഷയിൽ blasphemy തന്നെ ആണ്. അതും picard, ഒരു ജീവനും കളയാതെ ഒരു bio weapon use ചെയ്തപ്പോൾ വരെ federation value നഷ്ടമായി എന്ന് തോന്നുന്ന core fans ന്. I get it. I get the hatred.
But that second arc and the plot twist was so fugging good that everything negative took a backseat.