Reviews and other content aren't verified by Google
ലാലേട്ടാ.... ഒന്നും പറയാനില്ല....
2019 ലെ മികച്ച സിനിമ ഇതുതന്നെ...
തന്റെ ആദ്യചിത്രമായ ലൂസിഫർ വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച പൃഥ്വിരാജ് മരണമാസ്സ് ആണ്,
സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ചു.....