Reviews and other content aren't verified by Google
കാണികളുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന അവതരണ മികവ് കൊണ്ടും.... കഥക്ക് അനുയോജ്യമായ കാസ്റ്റിംഗ് മികവ് കൊണ്ടും മലയാള സിനിമയിൽ എന്നും മികച്ചുനിൽകുന്ന ഒരു കലാസൃഷ്ടി... എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് -.കമ്മട്ടിപ്പാടം ❣️😇💯