ASIANET FAKE PLAY
100% സത്യാവസ്ഥ ഇതാണ്....
രജിത്തിനോട് game തുടങ്ങും മുൻപ് പറഞ്ഞു രേഷ്മയുടെ കണ്ണിൽ മുളക് തേക്കണം... അത് രേഷ്മയ്ക്ക് അറിയാം... but ഇതൊരു രഹസ്യ ടാസ്ക്ക് ആണ്... പിന്നീട് bigg boss തന്നെ എല്ലാവരെയും അറിയിക്കും എന്നാണ്...
അത് കേട്ട് പുളളി അതുപോലെ ചെയ്തു...
പക്ഷേ ASIANET അത് പുറത്തു വിട്ടില്ല.. രേഷ്മയോട് ഇത് പറഞ്ഞതുമില്ല....
ഈ വിഷയം ചൂടാകും വരെ രജിത്തിനെ പുറത്തു വിടില്ല... ഇത് സ്ത്രീക്ക് നേരെ ഉളള അതിക്രമം ആയതുകൊണ്ട് എല്ലാവരും ഇതിൽ പിടിക്കും...
ഇനി മോഹൻലാലി നെ കൊണ്ട് പറയിപ്പിച്ച് (FANS)ബാക്കി ഉളളവരെ കൂടി രജിത്തിന് എതിരെ തിരിക്കും അങ്ങനെ രജിത്ത് fans power കുറച്ചിട്ട് രജിത്തിന് പുറത്ത് വിടാൻ ആണ് PLAN.....
BAN ASIANET🚫