കുറഞ്ഞ ബഡ്ജറ്റിൽ ഒരു ത്രില്ലർ സിനിമയൊരുക്കുക" ഒരു പുതുമുഖ സംവിധായകന് അതൊരു വൻ വെല്ലുവിളിയാണ്. ആ പരിമിതിക്കുള്ളിലെ പരമാവതിക്കുമപ്പുറം അതൊരുക്കാൻ Jefin Joyക്ക് കഴിഞ്ഞിരിക്കുന്നു.
369 കുറഞ്ഞ ബഡ്ജറ്റിലെ ഉയർന്ന ത്രില്ലർ.
Hemanth Menon Shafiqu Rahiman P A ഇവരുടെ ഇതുവരെയുള്ള ഏറ്റവും നല്ല സിനിമ ഇനിമുതൽ 369 ആയിരിക്കും.
കെട്ടിലും മട്ടിലും നല്ലൊരു മലയാളം ത്രില്ലെർ സിനിമ അനുഭവം ഒരുക്കിയ സംവിധായകനും നിർമ്മാതാവിനും ക്യാമറാമാനും പ്രതേകം അനുമോധനങ്ങൾ.
കാണുക! ഇവർ ഒരു പ്രോത്സാഹനം അർഹിക്കുന്നുണ്ട്.