ഒടിയൻ ഇഷ്ട പെടാത്ത 3 ടൈപ്പ് മനുഷ്യരെ ഈ ഭൂമിയിൽ കാണു 1)മോഹൻലാൽ ഹേറ്റേഴ്സ്
2) പടം കാണാതെ റിവ്യൂ ഇടുന്ന മഹാൻ മാർ
3)പാലക്കാട് ഉണ്ടായിരുന്ന ഒടിയൻ എന്ത് എന്ന് അറിയാതെ സ്പൈഡർ മാൻ ബാഹുബലി ജാക്കിചാൻ മൂവി ഇവയൊക്കെ പ്രതീക്ഷിച്ചു പോയവർ...
ഗ്രാമഅന്തരീക്ഷത്തിൽ ഉള്ള നല്ല ഒരു പടം അതാണ് ഒടിയൻ 😍😍😍