സീസൺ-1 ഒറ്റ എപ്പിസോഡ് പോലും കാണാത്ത എന്നെ ബിഗ്ബോസിന് മുന്നിൽ എത്തിച്ചത് Dr. രജിത് കുമാർ എന്ന ഒറ്റ മനുഷ്യനാണ്. കളിയിലുടനീളം അവഗണനകളും എന്തിനു , കൈ വരെ ഓടിച്ചിട്ടും അയാളോട് ഒരു നീതി പോലും കാണിക്കാത്ത ബിഗ് ബോസ് അനാവശ്യ തീരുമാനം എടുത്തിരിക്കുന്നു. ഇതോടെ, അറിയാതെ പോലും ഞാൻ എന്റെ കൈ കൊണ്ട്, ബിഗ് ബോസ് മാത്രമല്ല ഏഷ്യാനെറ്റ് എന്ന ചാനൽ തന്നെ ട്യൂൺ ചെയ്യില്ല എന്ന പ്രതിജ്ഞ എടുത്തിരിക്കുന്നു. ഏഷ്യാനെറ്റിനും ബിഗ്ബോസിനും നല്ല നമസ്കാരം.