Theatre lu പോയി കണ്ട രണ്ടാമത്തെ മൂവി.. ❤️.. ഇതേപോലെ സിനിമ ഒന്നും ഇനി ഇറങ്ങില്ല! ഇപ്പോളും orkumbo കട്ട Nostalgia അടിച്ചു പോകുന്ന ഒരേ ഒരു സിനിമ.. കാമ്പസ് രാഷ്ട്രീയം ഇത്രയും ഭംഗിയായി അവതരിപ്പിച്ച വേറെ സിനിമ കാണില്ല.. അതേപോലെ ഇത്രേം അധികം ത്രില്ല് അടിപ്പിച്ച വേറെ സിനിമ ആ കാലത്ത് സ്വപ്നത്തില്‍ മാത്രം..! പാടുകളും മറ്റും അത്ര ഗംഭീരം! 😍.. A must watch movie for all who missed it!