Loose talk വച്ചു Bigboss ഇല് എന്തും കാണിക്കാം എന്നു കരുതുന്ന ആളാണ് രഞ്ജിനി..എന്തിനു shweda renjini കൂട്ടുകെട്ട് പലപ്പോഴും കളിക്കുന്നത് unfair ആയാണ് ..11th episode ഇല് അനൂപ് ചന്ദ്രന് പറ്റിയ വാക് പിഴ വച്ച് സ്ത്രീ തത്വേ ഒന്നാകെ അപമാനിക്കുന്ന രീതിയിലാണ് അവർ കളിച്ചതു ..ഇത് ഒരിക്കലും ഒരു ഗെയിം സ്പിരിറ്റ് ആയി കാണാൻ സാധിക്കില്ല..ഒരു സംശയം..Why lalettan is alwys with her..ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തി ആണ് ലാലേട്ടൻ