ഛെ..... ഈ സിനിമ കാണാൻ വൈകിപ്പോയല്ലോ...... എന്നോട് ആരും പറഞ്ഞില്ല..... അതെങ്ങനെ, ഒരു ശരാശരി മലയാളിക്ക് ഇഷ്ടം ഇതൊന്നും അല്ലല്ലോ.... ഇതാണ് സിനിമ..... ഇങ്ങനെ ആകണം സിനിമ....... ഫഹദ്....... നീ ആണ് നടൻ...ഈ സിനിമ കാണാൻ എന്നെ നിർബന്ധിച്ച എൻ്റെ കൂട്ടുകാരിക്ക് നന്ദി.